1. heedless

    ♪ ഹീഡ്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയില്ലാത്ത, നോട്ടമില്ലാത്ത, ജാഗ്രതയില്ലത്ത, അനവധാന, വകവയ്ക്കാത്ത
  2. heed-less

    ♪ ഹീഡ്-ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷയുള്ള, ഗൗനമില്ലാത്ത, നിർവ്യപേക്ഷ, അവഗണിക്കുന്ന, അലക്ഷ്യമായ
  3. heedless of

    ♪ ഹീഡ്ലസ് ഓഫ്,ഹീഡ്ലസ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളകാത്ത, മനസ്സിളകാത്ത, നിർവ്വികാരമായ, അക്ഷോഭ്യമായ, സ്പർശിക്കാത്ത
    3. അന്ധമായ, കൂട്ടാക്കാത്ത, കാര്യമാക്കാത്ത, മനസ്സിരുത്താത്ത, കരുതലില്ലാത്ത
    1. phrase (പ്രയോഗം)
    2. അലക്ഷ്യമായ, അശ്രദ്ധമായ, ഉദാസീനമായ, നിർല്ലേപ, അറിവില്ലാത്ത
  4. heedlessness

    ♪ ഹീഡ്ലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവഗണന, വിഗണന, അവലീഢ, ഉപേക്ഷ, ഉദാസീനത
    3. സൂക്ഷ്മമില്ലായ്മ, ഉദാസീനത, അനവഹിതമായ അവസ്ഥ, അശ്രദ്ധ, താല്ലര്യരാഹിത്യം
    4. അവഗണിക്കൽ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കർമ്മവെെകല്യം, കർമ്മാപരാധം
    5. ഓർമ്മക്കേട്, അശ്രദ്ധ, ശ്രദ്ധയില്ലായ്മ, വിബോധം, മിദ്ധം
    6. ഉപേക്ഷ, അവഗവണന, ഗൗനിക്കാതിരിക്കൽ, ശ്രദ്ധിക്കാതിരിക്കൽ, വകവയ്ക്കാതിരിക്കൽ
  5. heedlessly

    ♪ ഹീഡ്ലസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
    3. ലാഘവത്തോടെ, മനോലാഘവത്തോടെ, ഉല്ലാസത്തോടുകൂടി, ലഘുവായി, ചുമ്മാ
    4. അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
    5. എങ്ങനെയോ, എങ്ങനെഒക്കയോ, വിലക്ഷണമായി, അശ്രദ്ധമായി, ശ്രദ്ധയില്ലാതെ
    6. എടുത്തുചാടി, അവിവേകമായി, ആലോചനയില്ലാതെ, വീണ്ടുവിചാരമില്ലാതെ, മുൻപിൻ നോക്കാതെ
  6. heedlessness to

    ♪ ഹീഡ്ലസ്നസ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. അവഗണന, അവജ്ഞ, നിരസനം, അവഗ്രഹണം, ശ്രദ്ധിക്കാതിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക