1. walks closely on the heels of girls

    ♪ വോക്സ് ക്ലോസ്ലി ഓൺ ദ ഹീൽസ് ഓഫ് ഗേൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂവാലൻ
    3. പെൺകുട്ടികളുടെ പുറകെ നടക്കുന്നവൻ
  2. on one's heels

    ♪ ഓൺ വൺസ് ഹീൽസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുധാവനം ചെയ്യുക
  3. well heeled

    ♪ വെൽ ഹീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്പത്തികഭദ്രതയുള്ള, സ്വത്തുള്ള, ധനിക, സമ്പന്ന, ധനവാനായ
  4. heel

    ♪ ഹീൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചരിയുക, ചായുക, ചരിച്ചിലുണ്ടാകുക, ചരിഞ്ഞുപോകുക, ചായ്വുണ്ടാകുക
  5. hot on the heels of

    ♪ ഹോട്ട് ഒൺ ദ ഹീൽസ് ഒഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിന്നാലെ, തൊട്ടുപിന്നാലെ, നേരെപുറകേ, വിടാതെ പുറകെ, പിമ്പെ
  6. heel

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപ്പൂറ്റി, ഉപ്പുകുറ്റി, ഉപ്പുനീറ്റി, ഉപ്പൂതി, ഉന്തടി
    3. വാലറ്റം, ബാലാഗ്രം, പുച്ഛം, അവസാനഭാഗം, അതിശേഷം
    4. ഹീനൻ, വിശസിക്കാൻ കൊള്ളാത്തവൻ, കാലുവാരൽവിദഗ്ദ്ധൻ, ജഘന്യൻ, അധമൻ
  7. down at heel

    ♪ ഡൗൺ ആറ്റ് ഹീൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴകിപ്പൊളിഞ്ഞ, പഴകി തേഞ്ഞ, പഴകി ഉപ്പൂറ്റി തേഞ്ഞ, ക്ഷയോന്മുഖമായ, ജീർണ്ണാവസ്ഥയിലായ
    3. തേഞ്ഞുതീർന്ന, പ്രാകൃതമായ, വിലക്ഷണമായ, ജീർണ്ണ, വൃത്തിയും വെടിപ്പുമില്ലാത്ത
  8. achilles' heel

    src:ekkurupShare screenshot
    1. noun (നാമം)
    2. ദൗർബ്ബല്യം, ഒരാളുടെ സ്വഭാവത്തിലുള്ള ഒരേ ഒരു ദൗർബ്ബല്യം, മർമ്മം, മർമ്മാവ്, മർമ്മഭാഗം
  9. take to one's heels

    ♪ ടെയ്ക്ക് ടു വൺസ് ഹീൽസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഓടിപ്പോകുക, പലായനം ചെയ്യുക, മണ്ടുക, എടുത്തോടുക, രക്ഷപ്പെടുക
  10. high-heeled

    ♪ ഹൈ-ഹീൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉയർന്ന ഉപ്പൂറ്റികളോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക