1. hefty

    ♪ ഹെഫ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലമുള്ള, സ്ഥൂലശരീരമുള്ള, ഭാരിച്ച, വണ്ണമുള്ള, നല്ലശരീരഭാരമുള്ള
    3. ശക്തിയേറിയ, പ്രബലമായ, ശക്തമായ, ഊക്കുള്ള, കഠിനമായ
    4. ഘനമുള്ള, സാമാന്യം വലിയ, ഭാരമുള്ള, എടുത്താൽ പൊങ്ങാത്ത, വലിപ്പുള്ള
    5. ഗണ്യമായ, കനത്ത, നല്ലതോതിലുള്ള, സാമാന്യം വലിയ, ഇശ്ശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക