1. height

    ♪ ഹൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉയരം, പൊക്കം, പൊക്കാരം, നൂക്കം, നെടുക്കം
    3. അഗ്രം, ശിഖ, കൊടുമുടി, ഉച്ചകോടി, ശൃംഗം
    4. പാരമ്യം, അത്യുച്ചനില, മൂർദ്ധന്യം, പരമകാഷ്ഠ, ഉവാ
    5. പാരമ്യം, പരമകാഷ്ഠ, പരമോദാഹരണം, മൂർദ്ധന്യം, അഗ്യ്രസീമ
    6. ഉയരം, ആരോഹം, ഉയർന്ന സ്ഥലം, ഉയർന്നസ്ഥലങ്ങൾ, ഉന്നതനില
  2. the dizzy heights

    ♪ ദ ഡിസി ഹൈറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്നപദവി
  3. reach the dizzy heights

    ♪ രീച്ച് ദ ഡിസി ഹൈറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉന്നതനിലയിലേക്കുയരുക
  4. in height

    ♪ ഇൻ ഹൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊക്കത്തിലുള്ള, ഉയരത്തിലുള്ള, അടിതൊട്ടമുടിവരെ, അടിമുടി, മുഴുവാരം
  5. heights

    ♪ ഹൈറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മലമ്പ്രദേശം, മലനാട്, പർവ്വതപ്രദേശം, കുന്നിൻപുറം, മാട്
  6. at great height

    ♪ ആറ്റ് ഗ്രേറ്റ് ഹൈറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വളരെ ഉയരത്തിൽ, വളരെ പൊക്കത്തിൽ, കിളരെ, മേലെ, വളരെ മുകളിൽ
  7. reach its height

    ♪ രീച്ച് ഇറ്റ്സ് ഹൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരമകാഷ്ഠയിലെത്തുക, ഉച്ചനിലയിലാകുക, ഉച്ചസ്ഥായിയിലെത്തുക, അത്യുച്ചനില പ്രാപിക്കുക, കൊടുമ്പിരിക്കൊള്ളുക
  8. the height

    ♪ ദ ഹൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനവാക്ക്, പാരമ്യം, പരമകാഷ്ഠ, അങ്ങേയറ്റം, അതുല്യമാതൃക
    1. phrase (പ്രയോഗം)
    2. അവസാനവാക്ക്, ഏറ്റവും നല്ലത്, വിശ്വോത്തരം, പരമോച്ചാവസ്ഥ, ഉച്ചപദം
  9. at the same height

    ♪ ആറ്റ് ദി സെയിം ഹൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വരിയൊപ്പിച്ച്, ഒരേ നിരപ്പിൽ, ഒരേ പൊക്കത്തിൽ, ഒരേ വിതാനത്തിൽ, നിരന്ന്
  10. at the same height as

    ♪ ആറ്റ് ദി സെയിം ഹൈറ്റ് ആസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമവിതാനത്തിലായ, ഒരേനിരപ്പിലുള്ള, സമരേഖയിലായ, സമഉയരത്തിലായ, ഒരേനിലയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക