1. heinous

    ♪ ഹെയ്നസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹീനമായ, നിഷ്ഠൂരമായ, കൊടിയ, ഘോരം, അതിദുഷടമായ
  2. heinous crime

    ♪ ഹെയ്നസ് ക്രൈം
    src:crowdShare screenshot
    1. noun (നാമം)
    2. നിഷ്ഠൂരമായ കുറ്റകൃത്യം
  3. six heinous mentioned in the holy scriptures

    ♪ സിക്സ് ഹെയ്നസ് മെൻഷൻഡ് ഇൻ ദ ഹോളി സ്ക്രിപ്ചേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള ആറ് കൊടും പാതകങ്ങൾ
  4. heinousness

    ♪ ഹെയ്നസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊടുംപാതകം, ദൗഷ്ട്യം, ദുഷ്ടത, സൂചന, സൂചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക