1. heir, heiress

    ♪ ഹെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവകാശി, അവകാശിനി, അനന്തരാവകാശി, അനന്തരാവകാശിനി, പിൻതുടർച്ചാവകാശമുള്ളവൻ
  2. co-heir

    ♪ കോ-ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടവകാശി
    3. ബന്ധു
    4. അവകാശമുള്ളവൻ
  3. sole heir

    ♪ സോൾ ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഏക അവകാശി
  4. legal heir

    ♪ ലീഗൽ ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമാനുസൃത അവകാശി
  5. son and heir

    ♪ സൺ ആൻഡ് ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മൂത്തമകൻ
  6. heir-apparency

    ♪ ഹെയർ-അപ്പാരൻസി
    src:crowdShare screenshot
    1. noun (നാമം)
    2. അനന്തരാവകാശിത്വം
  7. presumptive heir

    ♪ പ്രിസംപ്റ്റീവ് ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭാവ്യാവകാശി
  8. heirs

    ♪ ഹെയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തതി, സന്തതികൾ, മക്കൾ, കുഞ്ഞുങ്ങൾ, കയന്തല
    3. സന്താനം, സന്തതി, സവം, മറി, തനം
    4. സന്തതിപരമ്പര, വംശജർ, പിൻതുടർച്ചക്കാർ, മക്കൾ, പുത്രീപുത്രന്മാർ
    5. കുടുംബം, പൊടിപ്പ്, പൊടുപ്പ്, സന്താനം, ജനിമാ
    6. സന്തതിപരമ്പരകൾ, വംശജർ, അനന്തരതലമുറ, അനന്തരഗാമികൾ, പിൻതലമുറക്കാർ
  9. heir apparent

    ♪ ഹെയർ അപ്പാരന്റ്,ഹെയർ അപ്പാരന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിൻഗാമി, അനന്തരഗാമി, അനന്തരാവകാശി, അനന്തരീയൻ, വംശ്യൻ
  10. become heir to

    ♪ ബികം ഹെയർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനന്തരാവകാശമായിലഭിക്കുക, പിൻതുടർച്ചാവകാശമായി ലഭിച്ചക, പാരമ്പര്യവശാൽ ലഭിക്കുക, പാരമ്പര്യവശാൽ അനുഭവിക്കുക, അവകാശിയായിത്തീരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക