1. hand-held

    ♪ ഹാൻഡ്-ഹെൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൈയിൽ ഒതുങ്ങുന്ന
  2. held within

    ♪ ഹെൽഡ് വിദിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉൾക്കൊള്ളപ്പെട്ട
  3. to be held

    ♪ ടു ബി ഹെൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിടിക്കപ്പെടുക
  4. held in

    ♪ ഹെൽഡ് ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടച്ചുവയ്ക്കപ്പെട്ട, കെട്ടിനിറുത്തിയ, അടിച്ചമർത്തപ്പെട്ട, അടക്കപ്പെട്ട, പ്രയത
    3. നിയന്ത്രിച്ച, സംയമിതമായ, ലുപ്ത, അമർത്തിവയ്ക്കപ്പെട്ട, അടിച്ചമർത്തിയ
  5. be held by

    ♪ ബി ഹെൽഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വന്തമായിരിക്കുക, ഉടമസ്ഥതയുണ്ടായിരികുക, ഉടമസ്ഥതയിലി രിക്കുക, സ്വത്തായിരിക്കുക, കൈവശാവകാശമായിരിക്കുക
  6. held high

    ♪ ഹെൽഡ് ഹൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉയർത്തപ്പെട്ട, ഉയർത്തിയ, ഉച്ഛ്രിത, പ്രോച്ഛ്രിത, പ്രോദ്ധൃത
  7. held

    ♪ ഹെൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേൾവിപ്പെട്ട, വഹിത, വിഖ്യാതമായ, പേരുകേട്ട, യശഃ
  8. held prisoner

    ♪ ഹെൽഡ് പ്രിസണർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
  9. held back

    ♪ ഹെൽഡ് ബാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടച്ചുവയ്ക്കപ്പെട്ട, കെട്ടിനിറുത്തിയ, അടിച്ചമർത്തപ്പെട്ട, അടക്കപ്പെട്ട, പ്രയത
    3. നിയന്ത്രിച്ച, സംയമിതമായ, ലുപ്ത, അമർത്തിവയ്ക്കപ്പെട്ട, അടിച്ചമർത്തിയ
  10. held captive

    ♪ ഹെൽഡ് കാപ്റ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക