1. helicopter

    ♪ ഹെലികോപ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പങ്ക അഥവാ അതിവേഗം കറങ്ങുന്ന ചിറകുകളുടെ സഹായത്താൽ ലംബമായി പറന്നുയരുവനും ഇറങ്ങുവനും അന്തരീക്ഷവായുവിൽ നിശ്ചലവസ്ഥയിൽ തുടരുവാനും സാധിക്കുന്ന ഒരുതരം വിമാനം
    3. കുത്തനെയുള്ള അക്ഷത്തിൽ തിരിയുന്ന സ്ക്രൂകളാൽ ഉയർത്തപ്പെടുന്ന ഒരു തരം വിമാനം
    4. ഒരുതരം വിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക