1. hell

    ♪ ഹെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നരകം, നാരകം, നിരയം, പാതാളം, പ്രേതലോകം
    3. നരകം, ദുരിതം, ദുരിതാനുഭവം, നരകജീവിതം, നരകയാതന
  2. in hell

    ♪ ഇൻ ഹെൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നാശം പിടിച്ച
  3. hell-hole

    ♪ ഹെൽ-ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഭീകരസ്ഥലം
  4. hell-bent

    ♪ ഹെൽ-ബെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരിക്കലും പിന്മാറാനുദ്ദേശിച്ചിട്ടില്ലാത്ത, എന്തുവിലകൊടുത്തും നേടാനുദ്ദേശിച്ചിട്ടുള്ള, രണ്ടും കല്പിച്ചുള്ള, ദൃഢനിശ്ചയത്തോടെയുള്ള, തുനിഞ്ഞിറങ്ങിയ
  5. raise hell

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമുണ്ടാക്കുക, കുഴമറിച്ചിലുണ്ടാക്കുക, ശല്യമുണ്ടാക്കുക, കലക്കമുണ്ടാക്കുക, ബഹളംസൃഷ്ടിക്കുക
    3. കുഴപ്പമാക്കുക, പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക
  6. raise hell

    ♪ രെയ്സ് ഹെൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമുണ്ടാക്കുക, കുഴമറിച്ചിലുണ്ടാക്കുക, നരകം, നാരകം, നിരയം
  7. go to hell

    ♪ ഗോ ടു ഹെൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. പോയി തുലയുക
  8. sure as hell

    ♪ ഷുവർ ആസ് ഹെൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീർച്ചായായ
  9. play hell with

    ♪ പ്ലേ ഹെൽ വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗൗരവമായി കോട്ടം വരുത്തുക
    3. തകിടം മറിക്കുക
  10. raise the hell

    ♪ രെയ്സ് ദ ഹെൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദേഷ്യത്തോടെ പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക