- idiom (ശൈലി)
പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
- verb (ക്രിയ)
സ്ഥലം വിടുക, ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക
ധൃതികൂട്ടുക, തിരക്കുപിടിച്ചു പോവുക, ഝടിതിയിൽ പോകുക, ഉഴപ്പുക, കതയ്ക്കുക
ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക
പൂർണ്ണവേഗത്തിൽ ഓടുക, മുഴുവേഗത്തിൽ നീങ്ങുക, അതിവേഗത്തിൽ ഓടുക, ഓടുക, പായുക
ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക