1. hell-bent

    ♪ ഹെൽ-ബെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരിക്കലും പിന്മാറാനുദ്ദേശിച്ചിട്ടില്ലാത്ത, എന്തുവിലകൊടുത്തും നേടാനുദ്ദേശിച്ചിട്ടുള്ള, രണ്ടും കല്പിച്ചുള്ള, ദൃഢനിശ്ചയത്തോടെയുള്ള, തുനിഞ്ഞിറങ്ങിയ
  2. hell-bent on

    ♪ ഹെൽ-ബെന്റ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക