1. hellish

    ♪ ഹെല്ലിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നരക, നാരക, നാരകിക, നരകംപിടിച്ച, പെെശാചികമായ
    3. നരകപ്രായമായ, നരകം കാണിക്കുന്ന, നരകതുല്യമായ, ഘോരം, ഘോര
    1. adverb (ക്രിയാവിശേഷണം)
    2. നാരകീയമായി, നരകംപോലെ, നരകത്തിൽപെട്ടപോലെ, ഏറ്റവും, തുലോം
  2. hellish darkness

    ♪ ഹെല്ലിഷ് ഡാർക്ക്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. അന്ധതാമിസ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക