അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hello
♪ ഹലോ
src:ekkurup
noun (നാമം)
അഭിവന്ദനം, അഭിവാദ്യം, ഹലോ, നമസ്കാരം, നമസ്കൃതി
say hello to
♪ സേ ഹലോ ടു
src:ekkurup
verb (ക്രിയ)
വിളിച്ചുകൂവുക, കൂക്കിവിളിക്കുക, വിളിച്ചു ശദ്ധ്ര ആകർഷിക്കുക, അകലെനിന്ന് ഉറക്കെ വിളിക്കുക, ശ്രദ്ധ ആകർഷിക്കുന്നതിനായി ഉറക്കെ വിളിച്ചുപറയുക
അഭിവാദ്യംചെയ്യുക, ഉപചാരം ചെയ്ക, ഉപചാരം പറയുക, സ്വാഗതം ചെയ്യുക, മിനവുക
അഭിവാദ്യം ചെയ്യുക, വന്ദിക്കുക, പ്രത്യഭിവദിക്കുക, പ്രതിവന്ദിക്കുക, സലാം വയ്ക്കുക
ആശംസകളയയ്ക്കുക, കുശലാന്വേഷണം അറിയിക്കുക, ശുഭാശംസകൾ അയയ്ക്കുക, അന്വേഷണവും ആശംസയും അറിയിക്കുക, സ്നേഹാന്വേഷണം അറിയിക്കുക
സ്വീകരിക്കുക, എതിരേല്ക്കുക, എതിർക്കുക, വരവേൽക്കുക, സ്വീകരിച്ചിരുത്തുക
golden hello
♪ ഗോൾഡൻ ഹലോ
src:ekkurup
noun (നാമം)
പ്രധാന വരവിനു പുറമേ കിട്ടുന്ന ആദായം, സൗജന്യങ്ങൾ, ജോലിസംബന്ധിച്ച് അപ്രതീക്ഷിതമായി കിട്ടുന്ന ആനുകൂല്യം, ശമ്പളത്തിനു പുറമേയുള്ള സൗജന്യങ്ങൾ, മേൽവരവ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക