- verb (ക്രിയ)
ത്വരിതപ്പെടുത്തുക, വേഗംകൂട്ടുക, അടിയന്തരമായി ചെയ്യുക, പ്രവർത്തനം ത്വരിതപ്പെടുത്തുക, വേഗം വർദ്ധിപ്പിക്കുക
സൗകര്യപ്പെടുത്തുക, സൗകര്യമുണ്ടാക്കുക, സൗകര്യം ചെയ്തു കൊടുക്കുക, സൗകര്യങ്ങളൊരുക്കുക, വഴിയൊരുക്കുക
വർദ്ധിപ്പിക്കുക, അനുകൂലിക്കുക, അനുഗ്രഹിക്കുക, ഉന്നതിവരുത്തുക, ഉത്സാഹിപ്പിക്കുക