- 
                    Helping♪ ഹെൽപിങ്- നാമം
- 
                                പൊതിച്ചോറ്
- 
                                ആഹാരത്തിന്റെ ഒരു ഭാഗം
- 
                                ആഹാരത്തിൻറെ ഒരു ഭാഗം
 
- 
                    Help a lame dog over a stile- ഭാഷാശൈലി
- 
                                ആപൽഘട്ടത്തിൽ ഒരാളെ സഹായിക്കുക
 
- 
                    Help desk♪ ഹെൽപ് ഡെസ്ക്- നാമം
- 
                                ഉപയോക്താവിൻ ഏതെങ്കിലും ഒരു സ്ഥാപനം നൽകുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഉപയോക്താവിനെ സഹായിക്കാൻ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധന്മാരുടെ ഒരു സംഘം
 
- 
                    Help oneself♪ ഹെൽപ് വൻസെൽഫ്- ക്രിയ
- 
                                ഭക്ഷണവും മറ്റും സ്വാതന്ത്യ്രത്തോടെ സ്വയം വിളമ്പി ഭക്ഷിക്കുക
 
- 
                    Domestic help- നാമം
- 
                                ആയ
 
- 
                    Home help♪ ഹോമ് ഹെൽപ്- നാമം
- 
                                വീട്ടുജോലിക്ക് സഹായിക്കുന്നയാൾ
 
- 
                    Lend a helping hand- ക്രിയ
- 
                                സഹായിക്കുക
 
- 
                    Not help the matter♪ നാറ്റ് ഹെൽപ് ത മാറ്റർ- ക്രിയ
- 
                                സാഹചര്യം വഷളാക്കുക
 
- 
                    Self-help♪ സെൽഫ്ഹെൽപ്- നാമം
- 
                                സ്വാശ്രയം
- 
                                സ്വയംപര്യാപ്തത
 
- 
                    Helpful♪ ഹെൽപ്ഫൽ- വിശേഷണം
- 
                                സഹായകമായ
- 
                                ഉപകരിക്കുന്ന
- 
                                ഗുണപ്രദമായ
- 
                                ഉപകാരപ്രദമായ
- 
                                സഹായകാരിയായ