1. helpless

    ♪ ഹെൽപ്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശരണ, നിസ്സഹായ, അസഹായ, നിസ്സഹായാവസ്ഥയിലായ, പരവശ
  2. as helpless as a babe

    ♪ ആസ് ഹെൽപ്ലസ് ആസ് എ ബേബ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിസ്സഹായാവസ്ഥ
  3. helplessness

    ♪ ഹെൽപ്ലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്രിതത്വം, വിധേയത്വം, ആശ്രയം, ആശ്രയണം, അവലംബനം
    3. കഴിവില്ലായ്മ, ശേഷിക്കുറവ്, ആകായ്മ, കഴിയായ്ക, കഴിവുകേട്
    4. കഴിവുകേട്, ശേഷിക്കുറവ്, ശേഷിയില്ലായ്മ, അശക്തത, അപ്രാപ്തി
    5. നിസ്സഹായത, ഗതികേട്, വെെവശ്യം, നിരാശ്രയത്വം, ബലഹീനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക