1. hem someone in, hem something in

    ♪ ഹെം സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചൂഴുക, ചുഴലുക, വലയംചെയ്യുക, വളയുക, ചുറ്റുംകൂടുക
    3. നിയന്ത്രിക്കുക, അതിർവരയ്ക്കുള്ളിൽ നിർത്തുക, പരിധിയിൽ നിർത്തുക, ഒതുക്കിനിർത്തുക, സീമാബദ്ധമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക