1. hem someone in, hem something in

    ♪ ഹെം സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചൂഴുക, ചുഴലുക, വലയംചെയ്യുക, വളയുക, ചുറ്റുംകൂടുക
    3. നിയന്ത്രിക്കുക, അതിർവരയ്ക്കുള്ളിൽ നിർത്തുക, പരിധിയിൽ നിർത്തുക, ഒതുക്കിനിർത്തുക, സീമാബദ്ധമാക്കുക
  2. hem

    ♪ ഹെം
    src:ekkurupShare screenshot
    1. noun (നാമം)
    2. അരുക്, ഓരം, വസ്ത്രത്തിന്റെ കര, വസ്ത്രത്തിന്റെ വക്ക് തെറുത്തടിച്ചത്, വസ്ത്രത്തന്റെ തൊങ്ങല്
    1. verb (ക്രിയ)
    2. അരുകുവയ്ക്കുക, അരുകുപാളിവച്ചു തയ്ക്കുക, അതിരിടുക, അരുകുതുന്നുക, അരുകുവച്ചുപിടിപ്പിക്കുക
  3. hemmed

    ♪ ഹെംഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിരിടുക
    3. അരുകുതുന്നുക
  4. hemmed in

    ♪ ഹെംഡ് ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശത്രുക്കളാൽ ചൂഴപ്പെട്ട, ഉപരോധിക്കപ്പെട്ട, ഉപരുദ്ധ, ചുറ്റിവളയപ്പെട്ട, ശത്രുസെെന്യങ്ങളാൽ വളയപ്പെട്ട
  5. hem in

    ♪ ഹെം ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിവേഷ്ടിക്കുക, അടച്ചുകെട്ടുക, ചുറ്റും വേലി കെട്ടുക, ചലനം പ്രയാസകരമാക്കുക, ചുറ്റിക്കൂടുക
    1. verb (ക്രിയ)
    2. അടക്കിനിർത്തുക, തടങ്കലിലാക്കുക, കെണിയിൽ പെടുത്തുക, വളയുക, ചലനം നിയന്ത്രിക്കുക
    3. ചൂഴുക, വലയംചെയ്യുക, പരിവേഷ്ടിക്കുക, വലയത്തിനകത്താക്കുക, ചുറ്റിവളയുക
    4. മൂലയിലാക്കുക, ദുർഘടത്തിൽപെടുത്തുക, രക്ഷാമാർഗ്ഗമില്ലാത്ത വിധം ദുർഘടത്തിലാക്കുക, കെണിയിൽ അകപ്പെടുത്തുക, അടക്കംചെയ്യുക
    5. വലയം ചെയ്ക, വലയം തീർക്കുക, വളഞ്ഞിടുക, അനുരോധിക്കുക, ചുറ്റും വളയുക
    6. പ്രത്യേകഭാഗം വളച്ചുകെട്ടുക, വലയം ചെയ്ക, ചൂഴുക, ചൂലുക, വട്ടമിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക