-
hen
♪ ഹെൻ- noun (നാമം)
- പിടക്കോഴി
- പിട
- ഒരു പക്ഷി
- ചിലയിനം മത്സ്യങ്ങളുടെ പെൺവർഗ്ഗം
- പെൺകോഴി
-
hen-coop
♪ ഹെൻ-കൂപ്- noun (നാമം)
- കോഴികളെ മൂടിവയ്ക്കുന്ന കൊട്ട
- കോഴിക്കൂട്
-
water-hen
♪ വാട്ടർ-ഹെൻ- noun (നാമം)
- കുളക്കോഴി
-
hen-house
♪ ഹെൻ-ഹൗസ്- noun (നാമം)
- കോഴിക്കൂട്
-
hen-party
♪ ഹെൻ-പാർട്ടി- noun (നാമം)
- വിരുന്ന്
- സ്ത്രീകൾ മാത്രം കൂടുന്ന ഒരു സദസ്സ്
-
a hen party
- phrase (പ്രയോഗം)
- സ്ത്രീകൾക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാർട്ടി
-
hen-hearted
♪ ഹെൻ-ഹാർട്ടഡ്- adjective (വിശേഷണം)
- സ്ത്രണഹൃദയനായ
-
hen-pecked husband
♪ ഹെൻ-പെക്ക്ഡ് ഹസ്ബൻഡ്- noun (നാമം)
- പെൺകോന്തൻ
-
as scarce as hens' teeth
♪ ആസ് സ്കെയർസ് ആസ് ഹെൻസ് ടീത്ത്- adjective (വിശേഷണം)