1. hereditary

    ♪ ഹെറിഡിറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരമ്പരാഗതമായ, പരമ്പരാർജ്ജിത, പരമ്പരാസിദ്ധമായ, പാരമ്പരീണ, പാരമ്പര്യമായി കിട്ടിയ
    3. ജനിതകമായ, ജന്മജാത, ജന്മസിദ്ധം, പരമ്പരാഗതമായ, പൈതൃകമായ
  2. deed of hereditary

    ♪ ഡീഡ് ഓഫ് ഹെറിഡിറ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. പരമ്പരാഗതമായ ആനുകൂല്യത്തിന്റെ രേഖ
  3. hereditary right

    ♪ ഹെറിഡിറ്ററി റൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാരമ്പര്യാവകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക