1. heretic

    ♪ ഹെററിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞേയവാദി, വിധർമ്മവാദി, പാഷണ്ഡൻ, മതവിരോധി, മതത്തെധിക്കരിക്കുന്നവൻ
  2. heretical

    ♪ ഹെററിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിമതനായ, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന, ഔദ്യോഗികപക്ഷത്തേടു ചോരാത്ത, അസമന, ഭിന്നാഭിപ്രായമുള്ള
    3. ദെെവമില്ലാത്ത, നിരീശ്വരമായ, നാസ്തികമായ, അഭക്ത, നിർദ്ദേവ
    4. ഭക്തിഹീനായ, അന്യമതസ്ഥനായ, ഒരു മതവിശ്വാസവും ഇല്ലാത്ത, അവിശ്വസിയായ, കിസ്ത്യൻ
    5. അംഗീകൃതവിശ്വാസത്തിനു നിരക്കാത്ത, മതനിഷഠമല്ലാത്ത, മതവിരോധമായ, മതവിരുദ്ധമായ, യാഥാസ്ഥിതികമല്ലാത്ത
    6. മതവിശ്വാസമില്ലാത്ത, വൃഷ്ണി, മതമില്ലാത്ത, മതവിരോധിയായ, നാസ്തികനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക