1. heretofore

    ♪ ഹിയർടുഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആയി ജനിച്ച, ജനിച്ചപ്പോഴുള്ള, മുന്ന, മുമ്പ്, പുരാ
    1. adverb (ക്രിയാവിശേഷണം)
    2. മുമ്പ്, പണ്ട്, പുരസ്താത്, പണ്ടുകാലത്ത്, പോയ കാലത്ത്
    3. മുൻപേ, നേരത്തേ, മുൻകൂട്ടി. ഇതിനകം, അതിനകം, മുന്ന
    4. പണ്ട്, മുൻപ്, മുൻ, മുൻകാലങ്ങളിൽ, അതീതകാലേ
    5. ഇതുവരെ, ഏതത്പര്യന്തം, ഏതാവത്പര്യന്തം, ഇത്രയുംവരെ, ഇന്നോളം
    6. മുൻപ്, മുൻപേ, നേരത്തേ, ഏലമേ, ആദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക