1. hermaphrodite

    ♪ ഹെർമാഫ്രൊഡൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഭയലിംഗലക്ഷണങ്ങളോ ധർമ്മങ്ങളോ ഉൾക്കൊള്ളുന്ന. ഉഭയലിംഗിയായ, ദ്വിലിംഗജീവിയായ, ഉഭയലിംഗമുള്ള, നിഷ്പുരുഷ, ആണും പെണ്ണുമല്ലാത്ത
    1. noun (നാമം)
    2. ഉഭയലിംഗി, ദ്വിലിംഗജീവി, പുരുഷലക്ഷണങ്ങളും സ്ത്രീലക്ഷണങ്ങളും ഒന്നിച്ചു കാണപ്പെടുന്ന വ്യക്തി, സ്ത്രീപുരുഷലക്ഷണങ്ങളുള്ള ആളോ വസ്തുവോ, പോട
  2. hermaphroditic

    ♪ ഹെർമാഫ്രൊഡിറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഭയലിംഗമായ, ഉഭയലിംഗി, ദ്വിലിംഗജീവി, പുരുഷ ലക്ഷണങ്ങളും സ്ത്രീലക്ഷണങ്ങളും ഒന്നിച്ചു കാണപ്പെടുന്ന, ഉഭയലിംഗലക്ഷണങ്ങളോ ധർമ്മങ്ങളോ ഉൾക്കൊള്ളുന്ന
    3. ഉഭയലിംഗലക്ഷണങ്ങളോ ധർമ്മങ്ങളോ ഉൾക്കൊള്ളുന്ന. ഉഭയലിംഗിയായ, ദ്വിലിംഗജീവിയായ, ഉഭയലിംഗമുള്ള, നിഷ്പുരുഷ, ആണും പെണ്ണുമല്ലാത്ത
  3. hermaphroditical

    ♪ ഹെർമാഫ്രൊഡിറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഭയലിംഗലക്ഷണങ്ങളോ ധർമ്മങ്ങളോ ഉൾക്കൊള്ളുന്ന. ഉഭയലിംഗിയായ, ദ്വിലിംഗജീവിയായ, ഉഭയലിംഗമുള്ള, നിഷ്പുരുഷ, ആണും പെണ്ണുമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക