1. hermetically

    ♪ ഹെർമെറ്റിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കാറ്റുകടക്കാത്തവണ്ണം
  2. hermetic

    ♪ ഹെർമെറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാറ്റു കയറാത്തവിധം അടച്ച, വായു കടക്കാത്ത, വായുനിബദ്ധമായ, കാറ്റു കയറാത്ത, നിവാത
  3. hermetically sealed

    ♪ ഹെർമെറ്റിക്കലി സീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാറ്റു കയറാത്ത, നിവാത, വായു രോധകം, വായു കടക്കാത്ത, മൂടിക്കെട്ടിയ
    3. അപ്രവേശ്യ, അതാര്യം, വെള്ളംകടക്കാത്ത, ഒട്ടുംജലംകടക്കാത്ത, നനയാത്ത
    4. വെള്ളം കടക്കാത്ത, ദ്രവവസ്തുക്കൾ അകത്തേക്കോ പുറത്തേക്കോ കടക്കാനനുവദിക്കാത്ത, ജലം പ്രവേശിക്കാത്ത, വായുനിരുദ്ധമായ, വായുവും വെള്ളവും കടക്കാത്ത വിധം അടച്ച
    5. അപ്രവേശ്യ, അതാര്യം, അഭേദ്യം, ദുഷ്പ്രവേശ്യ, ദുര്‍ഭേദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക