1. hermit

    ♪ ഹെർമിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തപസ്വി, സന്യാസി, മുനി, താപസൻ, പരിവ്രാജ്രകൻ
  2. hermitic

    ♪ ഹെർമിറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകാന്ത, ഏകാന്തമായ, ഒറ്റ, ഒറ്റയായ, വിവിക്ത
    3. സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
    4. ഏകാന്തജീവിതം നയിക്കുന്ന, ഏകാന്തവാസിയായ, തനിച്ചായ, ഏകനായ, ഏകാന്തപ്രിയനായ
    5. ഒറ്റപ്പെട്ട, ഒറ്റയ്ക്കായ, ഏകിത, ഒറ്റപ്പെടുത്തിയ, ഏകമാക്കിയ
    6. തീവ്രവിരക്തിയോടുകൂടിയ, അനാർഭാടം, അസക്ത, താപസ, ലളിതമായ
  3. hermit-like

    ♪ ഹെർമിറ്റ്-ലൈക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകാന്തജീവിതം നയിക്കുന്ന, ഏകാന്തവാസിയായ, തനിച്ചായ, ഏകനായ, ഏകാന്തപ്രിയനായ
    3. തീവ്രവിരക്തിയോടുകൂടിയ, അനാർഭാടം, അസക്ത, താപസ, ലളിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക