1. hero

    ♪ ഹീറോ
    src:ekkurupShare screenshot
    1. noun (നാമം)
    2. നായകൻ, ധീരൻ, വീരൻ, വേൾ, വീരപുരുഷൻ
    3. നായകൻ, താരം, മിന്നുംതാരം, യുഗതാരം, വിഖ്യാതനടൻ
    4. നായകൻ, നായകനടൻ, പ്രധാന നടൻ, പ്രധാനപുരുഷ കഥാപാത്രം, മുഖ്യകഥാപാത്രം
  2. hero-worship

    ♪ ഹീറോ-വർഷിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീരാരാധന, വിശിഷ്ടപുരുഷാരാധന, മഹാന്മാരെ ആരാധിക്കൽ, അതിസ്തുതി, അമിതസ്തുതി
  3. military hero

    ♪ മിലിറ്ററി ഹീറോ
    src:crowdShare screenshot
    1. noun (നാമം)
    2. വില്ലാളിവീരൻ
  4. conquering hero

    ♪ കോങ്കറിങ് ഹീറോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജേതാവ്, വിജയി, വിജിഗീഷു, വിജേതാവ്, ജയിച്ചവൻ
    3. സിംഹം, പുരുഷസിംഹം, സിംഹപരാക്രമി, സിംഹവിക്രമൻ, രിപുതാപൻ
  5. hero-worshipping

    ♪ ഹീറോ-വർഷിപ്പിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാദരം, ദെെവമാക്കൽ, ദിവ്യത്വമാരോപിക്കൽ, പുണ്യവാളനാക്കൽ, വിഗ്രഹാരാധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക