1. man of the heroic mould

    ♪ മാൻ ഓഫ് ദ ഹീറോയിക് മോൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മഹാധീരൻ
  2. heroic

    ♪ ഹിറോയിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശൂരവീരസാഹസികനായ, വീരോചിതം, ധീരോദാത്തം, വീരനായ, ശൂരനായ
    3. ബൃഹത്തായ, അതിശയകരമായ, ഗംഭീരമായ, അദ്ഭുതാകാരമായ, വമ്പിച്ച
  3. mock-heroic

    ♪ മോക്ക്-ഹിറോയിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇതിഹാസശൈലിയെ കളിയായനുകരിക്കുന്ന
  4. heroic death

    ♪ ഹിറോയിക് ഡെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വീരചരമം
  5. heroically

    ♪ ഹിറോയിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആണത്തത്തോടെ, സധെെര്യം, സപൗരുഷം, ധെെര്യപൂർവ്വം, പൗരുഷത്തോടെ
  6. heroic poem

    ♪ ഹിറോയിക് പോയം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇതിഹാസം, ഇതിഹാസകാവ്യം, കാവ്യം, കാപ്പിയം, കവിത
  7. heroic verse

    ♪ ഹിറോയിക് വേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കവിത, കാവ്യം, പദ്യം, പദ്യരചന, ഗാഥ
  8. valorous heroic

    ♪ വാലറസ് ഹിറോയിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസികം, നിർഭയമായ, ധീരമായ, സാഹസിയായ, സാഹസികസ്വഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക