1. hesitate

    ♪ ഹെസിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശങ്കിക്കുക, മടിക്കുക, വികല്പിക്കുക, സംശയിക്കുക, സന്ദേഹിച്ചു നില്ക്കുക
    3. മടിക്കുക, വെെമനസ്യം കാട്ടുക, വിമുഖതകാട്ടുക, കൂസുക, കൂചുക
  2. hesitation

    ♪ ഹെസിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
  3. hesitancy

    ♪ ഹെസിറ്റൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
  4. hesitant

    ♪ ഹെസിറ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശങ്കയുള്ള, മടിയുള്ള, അറച്ചുനില്‍ക്കുന്ന, സംശയം തീരാത്ത, സസന്ദേഹ
    3. ആത്മവിശ്വാസക്കുറവുള്ള, അധീരം, ആശങ്കാകുലം, വിശ്വാസമില്ലാത്ത, സങ്കോചമുള്ള
  5. hesitate over

    ♪ ഹെസിറ്റേറ്റ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
  6. hesitance

    ♪ ഹെസിറ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആന്തരനിരോധം, ആന്തരികവിലക്ക്, ഉൾവിലക്ക്, വെെകാരികമായ എതിർപ്പ്, നിരോധം
    3. മനഃസാക്ഷിക്കുത്ത്, പശ്ചാത്താപം, വിസൂരിതം, ഉൾക്കുത്ത്, ഖേദം
    4. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    5. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
  7. hesitantly

    ♪ ഹെസിറ്റന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ജാഗ്രതയോടെ, ശ്രദ്ധയോടെ, അമ്പോട്, അവധാനതയോടെ, സാവധാരണം
    3. ഭയത്തോടെ, ഭയന്ന്, ഭയപ്പെട്ട്, സഭയം, പേടിച്ച്
  8. without hesitation

    ♪ വിത്തൗട്ട് ഹെസിറ്റേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടനേ, അചിരേണ, തൽക്ഷണം, ആശു
    3. പെട്ടെന്ന്, ഉടനേ, സ്വമനസ്സാലെ, മനസ്സോടെ, സങ്കോചമില്ലാതെ
    4. ഉടനെ, അക്ഷണം, അരം, ഇക്ഷണം, ഉടനടി
    1. phrase (പ്രയോഗം)
    2. തൽക്ഷണം, ഈ ക്ഷണത്തിൽ, ഇക്കണം, ഉടനെ, എത്രയും വേഗം
    3. മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
    4. സംഭവസ്ഥലത്ത്, ഉടനേ, അക്ഷണം, ഉടനടി, ഉടൻ
  9. be hesitant

    ♪ ബി ഹെസിറ്റന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
    3. ചൂളുക, അളുക്കുക, ചൂളി ഒതുങ്ങുക, ചുരുണ്ടുകൂടുക, ചുളുങ്ങിക്കൂടുക
  10. hesitate to

    ♪ ഹെസിറ്റേറ്റ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക