1. het up

    ♪ ഹെറ്റ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    3. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
    4. ശീഘ്രസന്തപ്തമായ, ശീഘ്രക്ഷുബ്ധമായ, വക്രപ്രകൃതമായ, വാമശീലമായ, ക്ലേശിത
    5. ഇളകിമറിഞ്ഞ, ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, അസ്വസ്ഥമായ
    6. ഞരമ്പുകൾ വലിഞ്ഞുമുറുകിയ, ഞരമ്പുമുറുക്കമുള്ള, ഞരമ്പുകൾ പിരിമുറുക്കത്തിലായ, വേഗം വികാരംകൊള്ളുന്ന, വളരെവേഗം വികാരം കൊള്ളുകയോ പ്രതികരിക്കുകയോ ചെയ്യുന്ന
  2. het

    ♪ ഹെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിർലിംഗതാല്പര്യമുള്ള, എതിര്‍ലിംഗജീവികളോടു കാമാതുരാകർഷണമുള്ള, ഏതിർലിംഗതത്പരതയുള്ള, ഒന്നിൽകൂടുതൽ ലെെംഗികപങ്കാളികളുള്ള, സ്വവർഗ്ഗരതിയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക