1. heuristic

    ♪ ഹ്യൂറിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദ്യാദായകമായ, ബോധനപരമായ, പ്രദീപക, അറിവുനൽകുന്ന, ഉദ്ബോധകമായ
    3. അനുഭവസിദ്ധമായ, അനുഭവമാത്രമായ, പ്രയോഗെെകവിഷയകമായ, സ്വാനുഭവത്തെ ആശ്രയിച്ചുള്ള, പരീക്ഷണസിദ്ധം
    4. പാഠങ്ങൾ നൽകുന്ന, അറിവു പകരുന്ന, ഉപദേശകമായ, നിർദ്ദേശക, പ്രബോധകമായ
    5. പ്രായോഗിക, പരീക്ഷണസിദ്ധം, പ്രയോഗസിദ്ധം, അനുഭവാസ്പദം, പ്രായോഗികവിദ്യാപരമായ
    6. ബോധനപരമായ, പ്രദീപക, വിദ്യാദായകമായ, അറിവുനൽകുന്ന, ഉദ്ബോധകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക