1. hex

    ♪ ഹെക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രവാദിനി, കൃത്യ, യോഗിനി, ദുർമ്മന്ത്രവാദിനി, ആഭിചാരിണി
    3. ശാപം, പ്രാക്ക്, പിരാക്ക്, ശാപവചനം, ദുരേഷണ
    4. മന്ത്രം, മന്ത്രിതം, മന്ത്രോച്ചാരണം, മന്ത്രപ്രയോഗം, ജപം
    5. മാജിക്, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവിദ്യ, ആഭിചാരം
    6. ശാപം, പ്രാക്ക്, പിരാക്ക്, അഭിശാപം, നാവേറ്
    1. phrase (പ്രയോഗം)
    2. ആഭിചാരം ചെയ്ക, മന്ത്രശക്തികൊണ്ടെന്ന പോലെ വശീകരിക്കുക, മയക്കുക, മന്ത്രനിബദ്ധമാക്കുക, മോഹിപ്പിക്കുക
    1. verb (ക്രിയ)
    2. മയക്കുക, ആഭിചാരത്താൽ സ്വാധീനിക്കുക, വശീകരിക്കുക, മന്ത്രക്തി കൊണ്ടെന്നപോലെ വശീകരിക്കുക, മന്ത്രത്താൽ ആവാഹിക്കുക
    3. ശപിക്കുക, പ്രാകുക, പിരാകുക, ശാപവാക്യങ്ങൾ ഉച്ചരിക്ക, കണ്ണുവയ്ക്കുക
    4. മയക്കുക, ആഭിചാരത്താൽ മയക്കുക, വശീകരിക്കുക, മന്ത്രബദ്ധമാക്കുക, മോഹനിദ്രയിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക