അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hick
♪ ഹിക്
src:ekkurup
adjective (വിശേഷണം)
നഗരത്തെ സംബന്ധിച്ചതല്ലാത്ത, നഗരാതിർത്തിക്കു വെളിയിലുള്ള, നഗരത്തിൽ നിന്നും ദൂരെകിടക്കുന്ന, നഗരപരിധിയിൽ പെടാത്ത, പ്രധാന നഗരത്തിൽനിന്നും വളരെ ദൂരെയുള്ള
അപരിഷ്കൃതമായ, സംസ്കാരമില്ലാത്ത, പ്രാകൃത, നാഗരികതയില്ലാത്ത, അസംസ്കൃതം
noun (നാമം)
കൺട്രി, നാടൻ, ഗ്രാമീണൻ, നാട്ടുമ്പുറത്തുകാരൻ മത്തങ്ങാത്തലയൻ, ശുദ്ധനാട്ടുമ്പുറത്തുകാരൻ
നാടൻ, നാട്ടിൻപുറത്തുകാരൻ, നാട്ടിലുള്ളവൻ, പ്രാകൃതൻ, മണന്തം
നാടൻ, ഗ്രാമീണൻ, മലമൂടൻ, ദേശക്കാരൻ, കൃഷിക്കാരൻ
കർഷകൻ, കൃഷിക്കാരൻ, കൃഷീവലൻ, കൺട്രി, നാടൻ
ഗ്രാമീണൻ, ജാനപദൻ, ഗ്രാമവാസി, ഗ്രാമേചരൻ, ഗ്രാമേയൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക