1. hidden

    ♪ ഹിഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറയ്ക്കപ്പെട്ട, ഋജീക, ഒളിച്ചുവച്ച, മറവിലിരിക്കുന്ന, അറിവിൽ പെടാത്ത
    3. ഗുപ്തമായ, ഒളിഞ്ഞുകിടക്കുന്ന, ഒളിച്ചുവച്ച, നിഗൂഢമായ, മറഞ്ഞുകിടക്കുന്ന
  2. hidden line

    ♪ ഹിഡൻ ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ ഗ്രാഫിക്സിൽ പെട്ടെന്ൻ കാണാൻ സാധിക്കാത്ത ലൈൻ
  3. hidden agenda

    ♪ ഹിഡൻ അജൻഡ
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യകാര്യപരിപാടി
  4. keep hidden

    ♪ കീപ് ഹിഡൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രഹസ്യമാക്കിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, മറച്ചുവയ്ക്കുക
    3. പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
    4. രഹസ്യം കാക്കുക, പറയാൻ വിസമ്മതിക്കുക, മറച്ചുവയ്ക്കുക, രഹസ്യമാക്കിവയ്ക്കുക, പൂഴ്ത്തിവയ്ക്കുക
    1. verb (ക്രിയ)
    2. പ്രച്ഛന്നവേഷം ധരിക്കുക, പ്രച്ഛന്നവേഷം കെട്ടുക, വേഷം മാറ്റുക, അപദേശിക്കുക, സ്വന്തം രൂപം മറയ്ക്കുക
  5. hidden meaning

    ♪ ഹിഡൻ മീനിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്യോതകം, വ്യഞ്ജനം, ലക്ഷ്യാർത്ഥം, അകപ്പൊരുൾ, മേൽസ്ഥായി
    3. ആന്തരാർത്ഥം, ഉള്ളുകള്ളി, ഉൾക്കള്ളി, വ്യഞ്ജനം, അരിമ്പൊരുൾ
  6. hidden microphone

    ♪ ഹിഡൻ മൈക്രൊഫോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരം ചോർത്താനുള്ള ഇലക്ട്രോണിക് സംവിധാനം, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, ഒളിക്യാമറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക