1. hideout

    ♪ ഹൈഡൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളി, ഒളിസ്ഥലം, ഒളിമറ, ഒളിസങ്കേതം, ഒളിച്ചിരിക്കുന്ന സ്ഥലം
  2. paper something over hide

    ♪ പേപ്പർ സംതിംഗ് ഓവർ ഹൈഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പൊതിയുക, മൂടുക, ആച്ഛാദിക്കുക, ഒളിപ്പിക്കുക, മൂടുപടമിട്ടു മറയ്ക്കുക
  3. hiding place

    ♪ ഹൈഡിങ് പ്ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളിയിടം, ഒളിത്താവളം, ഒളിസങ്കേതം
  4. hiding

    ♪ ഹൈഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, ഊറ്റമായ പ്രഹരം, വ്യധനം, പ്രഹരിക്കൽ, അടിക്കൽ
  5. in hiding

    ♪ ഇൻ ഹൈഡിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒളിച്ചിരിക്കുന്ന, ഒളിച്ചുതാമസിക്കുന്ന, അജ്ഞാതവാസം നടത്തുന്ന, അജ്ഞാതവാസത്തിലായ, പതുങ്ങിക്കഴിയുന്ന
  6. hide

    ♪ ഹൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിക്കുക, ഒളിപ്പിക്കുക, ഒളിച്ചുവയ്ക്കുക, ഒളിപ്പിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക
    3. ഒളിക്കുക, ഉളിയുക, ഒളിയുക, മറഞ്ഞിരിക്കുക, മറയുക
    4. മറയ്ക്കുക, മറവിലാക്കുക, മങ്ങലാക്കുക, ഇരുട്ടാക്കുക, ഗ്രസിക്കുക
    5. ഒളിക്കുക, മറയ്ക്കുക, മറച്ചുവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, മൂടിവയ്ക്കുക
  7. stow away hide

    ♪ സ്റ്റോ അവേ ഹൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒളിച്ചിരുന്നു യാത്രചെയ്യുക, ഒളിവിൽസഞ്ചരിക്കുക, ഒളിവിലാകുക, ഒളിവിൽ താമസിക്കുക, മറവിലിരിക്കുക
  8. hide

    src:ekkurupShare screenshot
    1. noun (നാമം)
    2. ചർമ്മം, മൃഗചർമ്മം, മൃഗത്തോൽ, തുകൽ, തോല്
  9. tan someones hide

    src:crowdShare screenshot
    1. idiom (ശൈലി)
    2. അടിക്കുക
  10. to hide

    ♪ ടു ഹൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറക്കുക
    3. മറയുക
    4. ഒളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക