1. hideout

    ♪ ഹൈഡൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളി, ഒളിസ്ഥലം, ഒളിമറ, ഒളിസങ്കേതം, ഒളിച്ചിരിക്കുന്ന സ്ഥലം
  2. hide out

    ♪ ഹൈഡ് ഔട്ട്,ഹൈഡ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുങ്ങിനടക്കുക, പതുങ്ങിക്കിടക്കുക, പതുങ്ങിക്കഴിയുക, ഒളിക്കുക, ഒളിവിൽ പോകുക
    3. ഒളിവിൽ താമസിക്കുക, മാളത്തിലൊളിക്കുക, ഒളിക്കുക, പാർക്കുക, പതുങ്ങിയിരിക്കുക
    1. verb (ക്രിയ)
    2. ഒളിക്കുക, ഉളിയുക, ഒളിയുക, മറഞ്ഞിരിക്കുക, മറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക