1. hidey-hole

    ♪ ഹൈഡി-ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളി, ഒളിസ്ഥലം, ഒളിമറ, ഒളിസങ്കേതം, ഒളിച്ചിരിക്കുന്ന സ്ഥലം
    3. മൂല, കോണ്, ഇടുക്ക്, കൊല്ലി, മുടുക്ക്
    4. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളിയിടം, ഒളിത്താവളം, ഒളിസങ്കേതം
    5. ആശ്രമം, കോഷ്ഠം, സന്ന്യാസാശ്രമം, പർണ്ണകുടി, പുല്ച്ചെറ്റ
    6. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളി, ഒളിതാവളം, നീഡം
  2. hideyhole

    ♪ ഹൈഡിഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തസ്ഥലം, ഏകാന്തസ്ഥാനം, പിൻവാങ്ങുമിടം, സങ്കേതം, അഭയസഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക