- adjective (വിശേഷണം)
ചിത്രലിപിയായ, ചിത്രലിപിരൂപത്തിലുള്ള, സങ്കേതരൂപമായ, പ്രതീകാത്മകമായ, ചിഹ്നരൂപേണ പ്രകാശിപ്പിക്കുന്ന
വായിക്കാൻ കഴിയാത്ത, അസ്ഫുടമായ, അസ്പഷ്ടക്ഷരമായ, അവ്യക്തമായ, തിരിച്ചറിയാൻവയ്യാത്ത
- noun (നാമം)
ചിത്രലിപി, ചിത്രലിപി സമ്പ്രദായം, പ്രതീകങ്ങൾ, സംജ്ഞകൾ, ചിഹ്നങ്ങൾ
വായിക്കാൻ പ്രയാസമായ എഴുത്ത്, വായിക്കാന്‍ പ്രയാസമായ ലിഖിതകൃതി, കുരുട്ടെഴുത്ത്, കുത്തിക്കുറിക്കൽ, കുത്തിവരയ്ക്കൽ
- noun (നാമം)
സംജ്ഞ, അങ്കനം, പ്രതീകം, ചിഹ്നം, സങ്കേതം
- noun (നാമം)
കോട്, ഗൂഢഭാഷ, ബീജാക്ഷരം, ഗൂഢാക്ഷരം, രഹസ്യമൊഴി
കുത്തിവര, കുത്തിവരപ്പ്, കുത്തിക്കുറിപ്പ്, കുത്തിക്കുറിക്കൽ, വൃത്തികെട്ട കെെയക്ഷരം