1. high and dry

    ♪ ഹൈ ആൻഡ് ഡ്രൈ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അശരണമായ, ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായ, ഗതിയറ്റ, അശരണ, നിരാശ്രയമായ
  2. leave someone high and dry

    ♪ ലീവ് സംവൺ ഹൈ ആൻഡ് ഡ്രൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ തികച്ചും ബുദ്ധിമുട്ടിക്കുക
  3. leave high and dry

    ♪ ലീവ് ഹൈ ആൻഡ് ഡ്രൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആപത്തുവേളയിൽ കെെവിടുക, വേണ്ടഘട്ടത്തിൽ സഹായിക്കാതിരിക്കുക, ആപൽഘട്ടത്തിൽസഹായിക്കാതെവിട്ടുപോവുക, നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക
    3. പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക
    1. verb (ക്രിയ)
    2. ഉപേക്ഷിച്ചു പോവുക, വെടിയുക, പരിത്യജിക്കുക, വിട്ടുപോകുക, പുറന്തിരിയുക
    3. നിരാലംബമാകുക, വിജനതീരത്തടിയുക, കപ്പലപകടത്തിൽപ്പെട്ട് വിജനദേശത്തെത്തുക, ഒറ്റപ്പെട്ടുപോകുക, ഉപേക്ഷിക്കപ്പെടുക
    4. കെെവിടുക, കെെവെടിയുക, ത്യജിക്ക, പാടെ ഉപേക്ഷിക്കുക, പരിത്യജിക്കുക
    5. ഉപേക്ഷിക്കുക, ത്യജിക്ക, കളയുക, പരിത്യജിക്കുക, വർജ്ജിക്കുക
    6. തഴയുക, പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക