- adjective (വിശേഷണം)
മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
ആവേശമുണർന്ന, ഉത്തേജിതമായ, രോമാഞ്ചം കൊണ്ട, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
ലഹരിയിൽമയങ്ങിയ, ലഹരിയുള്ള, ലഹരിപിടിച്ച, കുടിച്ചു മത്തായ, മദ്യലഹരിയിലായ