1. plain living and high thinking

    ♪ പ്ലെയിൻ ലിവിംഗ് ആൻഡ് ഹൈ തിങ്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താസുരഭിലമായ ലളിതജീവിതം
  2. high living

    ♪ ഹൈ ലിവിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖാനുഭോഗവാദം, സുഖമാണു ജീവിതലക്ഷ്യം എന്ന വാദം, സുഖലോലുപതാവാദം, സുഖാനുഭോഗസിദ്ധാന്തം, ഖാദതമോദത
  3. live high on the hog

    ♪ ലൈവ് ഹൈ ഓൺ ദ ഹോഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുക, ആഡംബരസമൃദ്ധിയിൽ ജീവിക്കുക, അതിസമ്പന്നനായിരിക്കുക, സുഖലോലുപതയിൽ കഴിയുക, ആർഭാടത്തിൽ ജീവിക്കുക
    1. phrasal verb (പ്രയോഗം)
    2. മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക
  4. live high off the hog

    ♪ ലൈവ് ഹൈ ഓഫ് ദ ഹോഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക