- adjective (വിശേഷണം)
മഹാശയനായ, മഹാമനസ്കനായ, മഹാനുഭാവനായ, മഹനീയാദർശങ്ങളുള്ള, സ്വഭാവവെെശഷ്ട്യമുള്ള
ദുഷിപ്പിക്കാൻ സാദ്ധ്യമല്ലാത്ത, അഴിമതിയില്ലാത്ത, അഴിമതിക്കു വഴിങ്ങാത്ത, കോഴ വാങ്ങാത്ത, അഴിമതിക്കാരനല്ലാത്ത
സത്യസന്ധതയുള്ള, നെറിയുള്ള, നേരും നെറിയുമുള്ള, 'നേരേ വാ നേരേ പോ' സ്വഭാവമുള്ള, ബഹുമാന്യനായ
ഗുണാഢ്യ, ഋജുമതിയായ, ഋത, നിഷ്കപട, അഭിവന്ദ്യ