1. high society

    ♪ ഹൈ സൊസൈറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭുവർഗ്ഗം, അഭിജാതർ, ഉൽകൃഷ്ടവംശജർ, സുജനങ്ങൾ, കുലജനങ്ങൾ
    3. വരേണ്യവിഭാഗം, വരേണ്യവർഗ്ഗം, വിശിഷ്ടഭാഗം, ഉന്നതകുലം, തിരഞ്ഞെടുക്കപ്പെട്ട ഭാഗം
    4. മാടമ്പിവർഗ്ഗം, ഉപപ്രഭുവർഗ്ഗം, ഉന്നതവർഗ്ഗക്കാർ, ഉന്നതകുലം, പ്രത്യേകാവകാശങ്ങളനുഭവിക്കുന്ന സമൂഹത്തിലെ ഉന്നതന്മാർ
    5. പരിഷ്കൃതസമൂഹം, സമൂഹത്തി മേൽത്തട്ട്, മേത്തട്ട്, മുകൾത്തട്ട്, പ്രമാണിവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക