1. high spot

    ♪ ഹൈ സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖ്യഘടകം, പ്രധാനഭാഗം, മുഖ്യ ആകർഷണം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി
    3. മൂർദ്ധന്യം, ഉച്ചം, ഉച്ചകോടി, പാരമ്യം, പരകോടി
    4. കൂടുതൽ പ്രകാശമനമായ ഭാഗം, പ്രധാനഭാഗം, എടുത്തുകാട്ടുന്ന സംഗതി, അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില, ഓർമ്മയിലെന്നും നില്‍ക്കുന്ന നിമിഷം
    5. സമൃദ്ധി, യൗവനം, ഇളംപ്രായം, പ്രതാപകാലം, യുവത്വം
    6. പാരമ്യം, പൂർണ്ണതയുടെ പാരമ്യം, മൂർദ്ധന്യാസസ്ഥ, പരമോച്ചാവസ്ഥ, ഉയരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക