അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
high-handed
♪ ഹൈ-ഹാൻഡഡ്
src:ekkurup
adjective (വിശേഷണം)
ധിക്കാരസ്വഭാവമുള്ള, ഏകാധിപത്യസ്വഭാവമുള്ള, ധിക്കാരപൂര്‍വ്വമായ, സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്ന, കടന്നകെെചെയ്യുന്ന
highhanded
♪ ഹൈഹാൻഡഡ്
src:ekkurup
adjective (വിശേഷണം)
യജമാനഭാവമുള്ള, മറ്റള്ളവരെ ഭരിക്കുവാൻ ശ്രമിക്കുന്ന, ഗർവ്വത്തോടെ ഭരിക്കുന്ന, നാഥവത്, ആജ്ഞാപിക്കുന്ന
സ്വേച്ഛാധിപത്യപരമായ, ഉദ്ധതമായ, മദോദ്ധതം, മദോന്മത്ത, മദോൽക്കട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക