1. high-octane

    ♪ ഹൈ-ഒക്ടേൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിചാലകതയുള്ള, ഉശിരുള്ള, ഊർജ്ജസ്വല, ഓജസ്സുള്ള, ഊർജ്ജിത
    3. അതിശക്തനായ, ഉന്നതാധികാരമുള്ള, അതികായനായ, വളരെ കഴിവും സ്വാധീനശക്തിയും പ്രാമാണ്യവുമുള്ള, ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള
    4. ഊർജ്ജിതമായ, കരുത്തുറ്റ, ശക്തമായ, ഓജസ്സുള്ള, വീര്യവത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക