1. high-principled

    ♪ ഹൈ-പ്രിൻസിപ്പിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഹാശയനായ, മഹാമനസ്കനായ, മഹാനുഭാവനായ, മഹനീയാദർശങ്ങളുള്ള, സ്വഭാവവെെശഷ്ട്യമുള്ള
    3. ദുഷിപ്പിക്കാൻ സാദ്ധ്യമല്ലാത്ത, അഴിമതിയില്ലാത്ത, അഴിമതിക്കു വഴിങ്ങാത്ത, കോഴ വാങ്ങാത്ത, അഴിമതിക്കാരനല്ലാത്ത
    4. സത്യസന്ധതയുള്ള, നെറിയുള്ള, നേരും നെറിയുമുള്ള, 'നേരേ വാ നേരേ പോ' സ്വഭാവമുള്ള, ബഹുമാന്യനായ
    5. ഗുണാഢ്യ, ഋജുമതിയായ, ഋത, നിഷ്കപട, അഭിവന്ദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക