- adjective (വിശേഷണം)
ഉന്നതനിലവാരമുള്ള, ഗുണനിലവാരമുള്ള, ഗുണമേന്മയുള്ള, ഉത്കൃഷ്ടമായ, ഗുണനിലവാരത്തിൽ മികച്ചുനിൽക്കുന്ന
ഒന്നാന്തരമായ, മേൽത്തരമായ, ഉത്കൃഷ്ട, ശ്രേഷ്ഠമായ, ഉത്തമോത്തമമായ
ഒന്നാംകിട, ഒന്നാംതരം, എണ്ണം പറഞ്ഞ, ഗംഭീരമായ, പ്രോന്നത
മികച്ച, ഉയർന്നതരമായ, ഉയർന്നജാതിയായ, ഉന്നതനിലവാരമുള്ള, മേലെക്കിടയിലുള്ള
മെഴുക്കുകടലാസിൽ അച്ചടിച്ച, മേനിക്കടലാസിൽ അച്ചടിച്ച, മുന്തിയ ഇനമായ, വില കൂടിയ, വിലപിടിച്ച
- adjective (വിശേഷണം)
മേൽത്തരം, മെച്ചപ്പെട്ട, മേന്മയേറിയ, ഉത്തമമായ, കേമ