അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
high-spirited
♪ ഹൈ-സ്പിരിറ്റഡ്
src:ekkurup
adjective (വിശേഷണം)
ഊർജ്ജിതമായ, ഓജസ്വിയായ, ഊർജ്ജ്വസ്വലമായ, ചൈതന്യമുള്ള, ചൊടിയുള്ള
high-spiritedness
♪ ഹൈ-സ്പിരിറ്റഡ്നെസ്
src:ekkurup
noun (നാമം)
ഉല്ലാസം, സന്തോഷകോലാഹലം, വലിയ സന്തോഷം, ചിത്തോല്ലാസം, ആവേശം
highspirit-ed
♪ ഹൈസ്പിരിറ്റ്-എഡ്
src:ekkurup
adjective (വിശേഷണം)
ഉന്മേഷമുള്ള, ഉല്ലാസിയായ, സോത്സാഹമായ, സജീവമയ, അത്യുത്സാഹമുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക