1. high-toned

    ♪ ഹൈ-ടോൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീനമായ, അഭിജാതമായ, ഒന്നാന്തരം, മോടിയുള്ള, ഫാഷനുള്ള
    3. പ്രത്യേകമായ, പ്രത്യേകം ചിലർക്കുമാത്രമുള്ള, സമൂഹത്തിലെ ഉന്നതവർഗ്ഗത്തിനുള്ള, മോടിയുള്ള, പുതിയമട്ടിലുള്ള
    4. പരിഷ്കാരമുള്ള, പരിഷ്കൃതമായ, മോടിയുള്ള, ചെലവേറിയ കൃത്രിമാഭിരുചികൾ ഉൾക്കൊണ്ട് പരിഷ്കതനായ, ഉയർന്നനിലവാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക