1. highbrow

    ♪ ഹൈബ്രൗ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭിജാതവാസനകളുള്ള, മികച്ച ബുദ്ധിശക്തിയും താല്‍പര്യങ്ങളുമുള്ള, ഉന്നതാഭിരുചികളുള്ള, ധിഷണയുള്ള, ധിഷണാവിലാസമുള്ള
    1. noun (നാമം)
    2. അഭിജാതവാസനകളുള്ളയാൾ, ബുദ്ധിശാലി, ജ്ഞാനി, അന്നതവിദ്യാഭ്യാസമുള്ളയാൾ, വലിയ ബുദ്ധിശക്തിയുള്ളയാൾ
  2. highbrows

    ♪ ഹൈബ്രൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിജീവിവിഭാഗം, സംസ്കൃതചിത്തരും ഉദ്ബുദ്ധരുമായ ആളുകൾ, ധിഷണാശാലികൾ, ബുദ്ധിജീവികൾ, മനീഷികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക